മൂവാറ്റുപുഴ: മൂവാറ്റുപുഴ രണ്ടാര്‍കര പയ്യന വീട്ടില്‍ ബാലകൃഷ്ണന് നായര്‍ ( 93 ) അന്തരിച്ചു. മൂവാറ്റുപുഴ മുന്‍സിഫ് കോടതി മുന്‍ ആമീനായിരുന്നു. ഭാര്യ: ശാരദാ ദേവി.
കൂത്താട്ടുകുളം ഇലഞ്ഞി വലിയ വീട്ടില്‍ കുടുംബാഗമാണ്. മക്കള്‍: ബി. ഗീത, ബി. ബി.ജയരാജ് ( എക്സിക്യൂട്ടീവ് ഡയറക്ടര്‍, വീഗാലാന്റ് ഡെവലപ്പേഴ്സ്, എറണാകുളം ), ബി.സാബുരാജ് ( നിര്‍മ്മല ഹോസ്പിറ്റല്‍, മൂവാറ്റുപുഴ )
മരുമക്കള്‍: ചന്ദ്രശേഖരന് നായര്‍ ( മാരിയില്‍, ( പഴമ്പിള്ളിക്കുടിയില് ) രണ്ടാര്‍ മൂവാറ്റുപുഴ ), ഡോ. നിഷ ജയരാജ് ( കോപ്പറേറ്റീവ് ആയുര്‍വ്വേദ ആശുപത്രി, കാക്കനാട് – നിഷ സദന്, കോതമംഗലം), രമ സാബുരാജ് ( വായ്ക്കാട്ട അശമന്നൂര്‍, പെരുമ്പാവൂര്‍ ). ശവസംസ്കാരം തിങ്കളാഴ്ച 3 ന് വീട്ടുവളപ്പില്‍


