തൊടുപുഴ :ഇടുക്കി ഡി സി സി മുന്‍ പ്രസിഡന്റ് റോയി കെ പൗലോസിന്റെ സഹോദരന് പന്നൂര് കൊന്നനാല്‍ ബാബു കെ പൗലോസ് (74 ) നിര്യാതനായി .
സംസ്ക്കാരം 27 /06 /2018 ബുധന്‍ രാവിലെ 11 നു പന്നൂര് സെന്റ്ജോണ്‍സ് യാക്കോബായ പള്ളിയില്‍ .
ഭാര്യ ആലീസ് മുളപ്പുറം വാക്കണാംപാടത്തില് കുടുംബാംഗം .മക്കള്‍ :ലീന (ഹോങ്കോങ് ),ജോര്‍ജ് (യു കെ ).മരുമക്കള്‍ :ഹിമാന്‍ഷൂ (ഹോങ്കോങ് ),അനുഷ (യു കെ ).