തൃശൂരിലെ ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ നാല് ആണ്‍കുട്ടികളെ കാണാ തായി. ജിഷ്ണു സാഗര്‍, വിഷ്ണു, ജഗന്നാഥന്, ചിക്കു എന്നിവരെയാണ് കാണാതായത്. വര് കടലില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ രണ്ട് പേരെ വഞ്ചിക്കാര് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ചാവക്കാട് പ്രദേശത്തുള്ള കുട്ടികള്‍ തന്നെയാണ് കടലില്‍ ഇറങ്ങിയത്.

