കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അനു സിത്താര അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു. അനു ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയെ വരവേല്‍ക്കാനായി താരവും ഭര്‍ത്താവ് വിഷ്ണുവും കാത്തിരിക്കുകയാണെന്നുമാണ് വാര്‍ത്തകള്‍.
ഇതിനെതിരെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് അനു ഇപ്പോള്‍. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി, സ്ക്രീന്‍ഷോട്ട് സഹിതമാണ് അനുവിന്റെ പോസ്റ്റ്.


