Home Kerala എറണാകുളം ശ്രീമൂലനഗരം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടിത്തം Kerala എറണാകുളം ശ്രീമൂലനഗരം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടിത്തം by വൈ.അന്‍സാരി May 9, 2019 by വൈ.അന്‍സാരി May 9, 2019 കൊച്ചി: എറണാകുളം ശ്രീമൂലനഗരം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് തീപിടിച്ചത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി.