Rashtradeepam
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
  • Home
  • About Us
  • Contact Us
  • Disclaimer
  • Privacy Policy
  • Report Content
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
Rashtradeepam
Home Kerala കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; ഐസിയുവിൽ ചികിത്സയിൽ, നില ഗുരുതരം
Kerala

കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; ഐസിയുവിൽ ചികിത്സയിൽ, നില ഗുരുതരം

by NEWS DESK 3 April 27, 2026
by NEWS DESK 3 April 27, 2026

കാസർകോട്: കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പ്‌ കടിയേൽക്കുന്നത് വർദ്ധിക്കുന്നു. കാസർകോട് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് നാലര വയസുള്ള പെണ്‍കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. ഐസിയുവിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം.

പേരാമ്പ്ര കണ്ണിപ്പൊയിലിൽ സ്വദേശി അഞ്‌ജലിക്കും പുനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്നാണ് പാമ്പ്‌ കടിയേറ്റത്. ബെഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടിയേറ്റത് തിരിച്ചറിയുന്നത്. ശങ്കുവരയൻ പാമ്പാണ് രണ്ടുപേരെയും കടിച്ചത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രണ്ട് പേർക്ക് പാമ്പ് കടിയേറ്റു. കാറളം പുല്ലത്തറ വെള്ളേപറമ്പിൽ വീട്ടിൽ പ്രസീതക്ക് പുല്ല് പരിക്കുന്നതിനിടയിലും, നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷിന് കിണർ ജോലിക്കിടയിലും ആണ് കടിയേറ്റത്. മലപ്പുറം എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ചിറക്കൽ സ്വദേശി ഷഹല തസ്നിക്കാണ് കാൽപാദത്തിൽ കടിയേറ്റത്. ഷഹല അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.

ഇന്ന് വിവിധ ജില്ലകളിലായി 8 പേർക്കാണ് വിഷപാമ്പിന്റെ കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. ഭാഗ്യം കൊണ്ടാണ് കുടുംബം കടി ഏൽക്കാതെ രക്ഷപ്പെട്ടത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തിയത്. 6 വയസുള്ള മകൾ കിടന്നുറങ്ങിയ റൂമിൽ ബെഡിനോട് ചേർന്നാണ് രാവിലെ പാമ്പിനെ കണ്ടത്. പിന്നീട് ശുചിമുറിയിലും കിടപ്പുമുറിയിലുമായി 2 പാമ്പുകളെ പിടികൂടി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് മറ്റു രണ്ട് പാമ്പുകളെ കണ്ടത്. ടൈൽ വിരിച്ച കോൺക്രീറ്റ് വീടിനകത്ത് എങ്ങിനെ പാമ്പുകൾ എത്തി എന്ന് വ്യക്തമല്ല. ഇതോടെ പ്രദേശവാസികളും ആശങ്കയിലാണ്.

RASHTRADEEPAM, NEWS, KERALA,CINEMA,MALAYALAM,POLITICS,MEDIA, WESITE, ONLINE, DAILY
SNAKE BITE

Related Posts

കാസർ​ഗോഡ് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

April 30, 2026

‘എന്റെ മോള് കുഴഞ്ഞുവീണിട്ടും ആരും സഹായിച്ചില്ല’; പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍...

April 26, 2026

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

April 23, 2026

കാസർഗോഡ് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പു കടിയേറ്റു

September 13, 2024

പാമ്പ് കടിച്ചത് അറിഞ്ഞില്ല, കാലിലെ നീര് വീണു പരിക്കേറ്റെന്ന് കരുതി; വണ്ടിപ്പെരിയാരിൽ ആറാം...

September 3, 2024

ഉത്തർപ്രദേശിൽ വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ വരൻ പാമ്പുകടിയേറ്റ് മരിച്ചു

July 14, 2024

പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 27, 2024

രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

February 9, 2024

തിരുവനന്തപുരം മൃഗശാലയിൽ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരിച്ചു

July 1, 2021
Accident Arrest Article ATTACK BJP rashtradeepam congress covid covid19 CPM cricket crime death Delhi editorial Football general election 2019 heavy rain India IUML kannur Karnataka kerala keralam kozhikode loksabha election 2019 malappuram modi modi-rahul MURDER muslim league narendra modi news pinarayi vijayan police qatar rahul gandhi RAMESH CHENNITHALA sports suicide supreme court UAE udf vd satheeshan wayanad world RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WEBSITE, RASHTRADEEPAM, , ONLINE, DAILY, RASHTRADEEPAM, , MALAYALAM NEWS, CRIME NEWS, ACCIDENT, EDUCATION, JOB, VACANCY, RASHTRADEEPAM, CONGRESS, BJP, CPM, CPI, IUML, INDIA, NDA, KERALA CONGRESS, RASHTRADEEPAM, panakkad thangal, munawar ali thangal, dgp, adgp, vellapilli nadeshan, nss, rapecase, today news, award, vd satheeshan life project parppidam dyfi youth congress muslim youth league aiyf rss

Recent Posts

  • ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം; ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

    August 30, 2026
  • പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനം തുടരുന്നു; പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

    August 30, 2026
  • യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ്; ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് CPI യും CPIM ഉം, എ കെ ബാലൻ

    August 30, 2026
  • നേപ്പാള്‍ മിന്നല്‍ പ്രളയം; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍; 7 പേരെ പറ്റി വിവരമില്ല

    August 30, 2026
  • ‘പിണറായിയുടേത് ഭീഷണിയുടെ സ്വരം; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന് മനസിലാകുന്നത്’; വി കുഞ്ഞികൃഷ്ണന്‍

    August 30, 2026
  • മിന്നൽ പ്രളയം; നേപ്പാളിൽ മരണം 734 ആയി

    August 30, 2026
  • നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ

    August 30, 2026
  • നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

    August 30, 2026
  • ശാരീരിക പരിമിതികളെ ചിരി കൊണ്ടു തോൽപ്പിച്ച പ്രിയ യൂട്യൂബർ; സ്വാലിഹ് വളാഞ്ചേരിക്ക് കണ്ണീരോടെ വിട

    August 29, 2026
  • കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കോടിയുടെ എംഡിഎംഎയുമായി കോയമ്പത്തൂരിൽ മൂന്നുപേർ പിടിയിൽ: വൻ ലഹരി ശൃംഖല തകർത്ത് പൊലീസ്

    August 29, 2026
  • പ്രളയ ദുരന്തത്തിനിടയിലും പരക്കെ കൊള്ള: നേപ്പാളിൽ ബാങ്ക് ലോക്കറും മൃതദേഹത്തിലെ സ്വർണവും കവർന്ന നിരവധി പേർ അറസ്റ്റിൽ

    August 29, 2026
  • യുവതി കുളിക്കുന്ന ദൃശ്യം പകര്‍ത്തി, എസ്എഫ്‌ഐ നേതാവിനെതിരെ ലഘുവായ വകുപ്പുകള്‍: ശ്രീകണ്ഠാപുരം പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

    August 29, 2026
  • നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

    August 29, 2026
  • ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

    August 29, 2026
  • കണ്ണീരായി നേപ്പാൾ; മരണം 626 ആയി, പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം എത്തി

    August 29, 2026

Follow Me

Facebook
Accident Arrest Article ATTACK BJP rashtradeepam congress covid covid19 CPM cricket crime death Delhi editorial Football general election 2019 heavy rain India IUML kannur Karnataka kerala keralam kozhikode loksabha election 2019 malappuram modi modi-rahul MURDER muslim league narendra modi news pinarayi vijayan police qatar rahul gandhi RAMESH CHENNITHALA sports suicide supreme court UAE udf vd satheeshan wayanad world RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WEBSITE, RASHTRADEEPAM, , ONLINE, DAILY, RASHTRADEEPAM, , MALAYALAM NEWS, CRIME NEWS, ACCIDENT, EDUCATION, JOB, VACANCY, RASHTRADEEPAM, CONGRESS, BJP, CPM, CPI, IUML, INDIA, NDA, KERALA CONGRESS, RASHTRADEEPAM, panakkad thangal, munawar ali thangal, dgp, adgp, vellapilli nadeshan, nss, rapecase, today news, award, vd satheeshan life project parppidam dyfi youth congress muslim youth league aiyf rss

Login/Register

Forgot your password?

Login here

Quick Links

  • Home
  • About Us
  • Contact Us
  • Disclaimer
  • Privacy Policy
  • Report Content

Posts Slider

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം; ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം...

Aug 30, 2026

പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനം തുടരുന്നു; പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി ഉഭയകക്ഷി...

Aug 30, 2026

യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ്; ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് CPI...

Aug 30, 2026

നേപ്പാള്‍ മിന്നല്‍ പ്രളയം; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍...

Aug 30, 2026

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന്...

Aug 30, 2026

മിന്നൽ പ്രളയം; നേപ്പാളിൽ മരണം 734 ആയി

Aug 30, 2026

നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന്...

Aug 30, 2026

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ...

Aug 30, 2026

ശാരീരിക പരിമിതികളെ ചിരി കൊണ്ടു തോൽപ്പിച്ച പ്രിയ യൂട്യൂബർ; സ്വാലിഹ്...

Aug 29, 2026

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കോടിയുടെ എംഡിഎംഎയുമായി കോയമ്പത്തൂരിൽ മൂന്നുപേർ...

Aug 29, 2026

EDITORS PICKS

  • നേപ്പാള്‍ മിന്നല്‍ പ്രളയം; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍...

  • ‘പിണറായിയുടേത് ഭീഷണിയുടെ സ്വരം; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന്...

  • Facebook
  • Twitter
  • Instagram
  • Linkedin
  • Youtube
  • Email
  • Whatsapp
Footer Logo

Copyright @2026, All Rights Reserved Rashtradeepam (Daily & Weekly) Regd RNI,Delhi Powerd by RDMEDiA

Back To Top
Rashtradeepam
  • ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം; ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

    August 30, 2026
  • പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനം തുടരുന്നു; പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

    August 30, 2026
  • യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ്; ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് CPI യും CPIM ഉം, എ കെ ബാലൻ

    August 30, 2026
  • നേപ്പാള്‍ മിന്നല്‍ പ്രളയം; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍; 7 പേരെ പറ്റി വിവരമില്ല

    August 30, 2026
  • ‘പിണറായിയുടേത് ഭീഷണിയുടെ സ്വരം; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന് മനസിലാകുന്നത്’; വി കുഞ്ഞികൃഷ്ണന്‍

    August 30, 2026
  • മിന്നൽ പ്രളയം; നേപ്പാളിൽ മരണം 734 ആയി

    August 30, 2026
  • നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ

    August 30, 2026
  • നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

    August 30, 2026
  • ശാരീരിക പരിമിതികളെ ചിരി കൊണ്ടു തോൽപ്പിച്ച പ്രിയ യൂട്യൂബർ; സ്വാലിഹ് വളാഞ്ചേരിക്ക് കണ്ണീരോടെ വിട

    August 29, 2026
  • കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കോടിയുടെ എംഡിഎംഎയുമായി കോയമ്പത്തൂരിൽ മൂന്നുപേർ പിടിയിൽ: വൻ ലഹരി ശൃംഖല തകർത്ത് പൊലീസ്

    August 29, 2026
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

Recent Posts

  • ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം; ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

    August 30, 2026
  • പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനം തുടരുന്നു; പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

    August 30, 2026
  • യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ്; ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് CPI യും CPIM ഉം, എ കെ ബാലൻ

    August 30, 2026
  • നേപ്പാള്‍ മിന്നല്‍ പ്രളയം; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍; 7 പേരെ പറ്റി വിവരമില്ല

    August 30, 2026
  • ‘പിണറായിയുടേത് ഭീഷണിയുടെ സ്വരം; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന് മനസിലാകുന്നത്’; വി കുഞ്ഞികൃഷ്ണന്‍

    August 30, 2026
Copyright @2026, All Rights Reserved Rashtradeepam (Daily & Weekly) Regd RNI,Delhi Powerd by RDMEDiA

Read alsox

കാസർ​ഗോഡ് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി...

April 30, 2026

‘എന്റെ മോള് കുഴഞ്ഞുവീണിട്ടും ആരും സഹായിച്ചില്ല’; പാമ്പ്...

April 26, 2026
error: Content is protected !!