കോഴിക്കോട് : വടക്കര കരിമ്പനപാലത്ത് മിനിലോറി കാറിലും പിക്കപ്പ് വാനില്‍ ഇടിച്ച് അപകടo ഒരു മരണം.സേലം സ്വദേശി രാജു ആണ് മരിച്ചത്.രണ്ടു പേര്‍ക്ക് പരിക്കേറ്റു.ഓരാളുടെ നില ഗുരുതരം. രാവിലെ ആറരയോടുകൂടിയാണ് അപകടം സംഭവിച്ചത്.പരിക്കേറ്റവരെ കോഴ്േേക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വടക്കര കരിമ്പനപാലത്ത് മിനിലോറി കാറിലും പിക്കപ്പ് വാനില്‍ ഇടിച്ച് അപകടo, ഒരു മരണം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

