അര്‍ജന്‍ന്റീന ഫൈനലില്‍ എത്തിയതിന്റെ സന്തോഷത്തില്‍ മെസ്സിയുടെ കട്ടൗട്ട് കടലിനടിയില്‍ സ്ഥാപിച്ച് മെസിയുടെ അര്‍ജന്റീന ആരാധകന് ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സ്വാദിഖ്. അര്‍ജന്റീന ഫൈനലില്‍ എത്തിയാല്‍ മെസിയുടെ കട്ടൗട്ട് കടലിനടിയില്‍ വെക്കുമെന്ന് വാക്ക് പറഞ്ഞിരുന്നു.
അര്‍ജന്‍ന്റീന കൊറോഷ്യയെ പരാജയപെടുത്തി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ തലവെടി വാലയില്‍ ബെറാഖാ തറവാടിന്റെ മതിലില്‍ ദീപങ്ങള്‍ തെളിച്ചാണ് ആഹ്ളാദം പങ്ക് വെച്ചത്. ലോകകപ്പ് മത്സരംഅരങ്ങേറുന്നതിന്മണിക്കൂറുകള് മാത്രം ബാക്കി നില്‍ക്കെ വീടിനും മതിലിനും അര്‍ജന്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
”അര്‍ജന്റീന ലോകകപ്പില്‍ മുത്തം ഇടുമ്പോള്‍ ഇനിയെന്തായിരിക്കും കൗതക കാഴ്ചയെന്ന് ” സുഹൃത്തുക്കള്‍ ചോദ്യം തുടങ്ങി കഴിഞ്ഞു. ഫ്രാന്‍സ് ഫൈനലിലെത്തിയിട്ടും വിജയ പ്രതീക്ഷയില്‍ തന്നെയാണ് ഇരുവരും.
ആദ്യ മത്സരത്തില്അര്ജന്റീന പരാജയപെട്ടത് തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ബെന്‍ ജോണ്സണ്, ഡാനിയേല്‍ തോമസ് എന്നിവരെ നിരാശരാക്കിയിരുന്നു. കോട്ടയം സി.എം.എസ് കോളജ് ബിരുദ വിദ്യാര്‍ത്ഥിയാണ് ദാനിയേല്‍.