വെള്ളാവൂര്‍: ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു. മണിമല കറിക്കാട്ടൂര്‍ ഏറത്തേടത്ത് മനോജ് ആണ് ഒഴുക്കില്‍പ്പെട്ടത്. വെള്ളാവൂര്‍ ആശ്രമം പടി തൂക്കുപാലത്തിനടിയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ന് വൈകുംനേരം…
Tag:
