തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. വിസിയുടെ പുനര്‍നിയമനത്തില്‍ മന്ത്രി ഇടപെട്ടെന്ന് സുപ്രീംകോടതി…
#vd satheesan
-
-
KeralaThiruvananthapuram
മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണo : വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യുജിസി ചട്ടങ്ങള്‍ മുഴുവന്‍ ലംഘിച്ചുകൊണ്ടാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കണ്ണൂര്‍ വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം. യൂണിവേഴ്സിറ്റികളുടെ…
-
KeralaMalappuram
ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സതീശൻ തോന്നിയതുപോലെ പറയുന്നു. ബഹിഷ്കരണ വീരനായി സതീശൻ മാറിയെന്നും…
-
KeralaKollam
മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തില്‍ മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പോലീസിന്റെ മൂക്കിൻ തുമ്ബത്താണ് പ്രതികള്‍ കുട്ടിയെ ഇറക്കിവിട്ടത്. പോലീസിന് പ്രതികളെ ഇതുവരെ…
-
KeralaKollam
വി.ഡി.സതീശന് മാടമ്പിയെപോലെയാണ് പെരുമാറുന്നത് : വെളളാപ്പളളി നടേശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലo : പ്രതിപക്ഷനേതാവ് വി.ഡി.സതീശന് മാടമ്പിയെപോലെയാണ് പെരുമാറുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. പല പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്്. സതീശന്റെ വാക്കുകളില്‍ മാടമ്പിത്തരമാണ്. എസ്എന്‍ഡിപിക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍…
-
ErnakulamKerala
മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസ്സിന് ഉടമ, രാജിവച്ച് പൊതുജനത്തോട് മാപ്പ് പറയണo: വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: കരിങ്കൊടി പ്രതിഷേധത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസ്സിന്…
-
KeralaThiruvananthapuram
ജനവഞ്ചന മറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന അശ്ലീലനാടകമാണ് നവകേരള സദസെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ അത് മറച്ചുവയ്ക്കാൻ നടത്തുന്ന അശ്ലീലനാടകമാണ് നവകേരള സദസെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ ജനങ്ങളുടെ ചെലവിലാണ് ഈ…
-
KeralaThiruvananthapuram
സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടി ആഢംബരയാത്ര, കേരളത്തിലെ ജനങ്ങള്‍ പുശ്ചിച്ചുതള്ളും വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോടികള്‍ പൊടിച്ചുള്ള സര്‍ക്കാരിന്റെ നവകേരള സദസിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടിയാണ് ഒന്നര കോടിയുടെ ആഢംബര ബസിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബര യാത്രയെന്ന് അദ്ദേഹം…
-
KeralaThiruvananthapuram
ലീഗിന്റെ മറുപടി യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന മുസ്ലീം ലീഗിന്റെ മറുപടി യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎം ലീഗിന്റെ പുറകേ നടക്കുകയാണെന്ന് സതീശന് പരിഹസിച്ചു.…
-
KeralaPathanamthitta
ദാരിദ്ര്യം മറയ്ക്കാനായി ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയം : വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: കേരളീയത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്. ദാരിദ്ര്യം മറയ്ക്കാനായി ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയം എന്ന് വിഡി സതീശന് പറഞ്ഞു.സര്‍ക്കാരിന് ഗ്യാരണ്ടി പോലും നല്കാന് കഴിയുന്നില്ല. അത് സര്‍ക്കാരിന് ബാധ്യതയാണ്.…
