കൊച്ചി: കേരള ഘടകം 13 മണ്ഡലങ്ങളില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ആം ആദ്മിയുടെ സംസ്ഥാന കണ്‍വീനറായ സി.ആര് നീലകണ്ഠനെ പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍…
#UDF
-
-
ElectionErnakulamIdukkiPolitics
“നാട് തളരുന്നു എംപി പറഞ്ഞ നുണകള്‍” “നാടുണരുന്നു’ എന്ന പുസ്തകത്തിന് മറുപടി, സത്യം ജനങ്ങളെ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് പുസ്തകം ഇറക്കിയതെന്നും യുഡിഎഫ്
ഇടുക്കി: നാട് തളരുന്നു എംപി പറഞ്ഞ നുണകള്‍ എന്ന പേരിലുള്ള ലഘു പുസ്തകം പ്രസിദ്ദീകരിച്ച സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ കളക്ടര്‍ക്ക് മൊഴി നല്കി. നാടുണരുന്നു എന്നപേരില്‍ ജോയ്സ് ജോര്‍ജിനു വേണ്ടി…
-
തൊടുപുഴ: തൊടുപുഴയുടെ പ്രാന്ത പ്രദേശങ്ങളില്‍ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം. പൊരിവെയിലിലും അണമുറിയാത്ത ആവേശം പകര്‍ന്ന് നൂറുകണക്കിന് ആളുകളാണ് ഗ്രാമപ്രദേശങ്ങളില്‍ കാത്തു…
-
പീരുമേട്: തോട്ടം മേഖലയിൽ ആവേശ തിരയിളക്കം സൃഷ്ടിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം. ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും തിലകക്കുറി…
-
KeralaThiruvananthapuram
ശശി തരൂരിന്റെ പ്രചാരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണത്തില്‍ ഇന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കും. വൈകുന്നേരം ആറിന് പേട്ടയില്‍ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളനം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. നേരത്തെ,…
-
KasaragodKerala
രാജ്മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരികാസര്ഗോഡ്: കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ തെരഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് നോഡൽ ഓഫീസറുടെ റിപ്പോർട്ട്. ശബരിമല വിഷയത്തിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചാരണം നടത്തിയെന്ന് കാണിച്ച് ഇടതുമുന്നണിയാണ്…
-
ElectionPolitics
ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഞായറാഴ്ച എത്തും
മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഞായറാഴ്ച ഇടുക്കി മണ്ഡലത്തില്‍ പര്യടനം നടത്തും. വൈകിട്ട് 5…
-
Kerala
എല്‍ഡിഎഫിനെ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി സ്വാമി ചിദാനന്ദപുരി
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയം ഉറപ്പാക്കണമെന്ന ആഹ്വാനവുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കര്‍മസംരക്ഷണസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരി ആഹ്വാനം ചെയ്തു. ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ് തോല്‍ക്കുന്നത്…
-
KeralaPolitics
കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന് അട്ടിമറി വിജയം നേടും: കണ്ണൂര്‍ യുഡിഎഫിനൊപ്പം: അഭിപ്രായ സര്‍വെ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കണ്ണൂരും കാസര്‍കോടും യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി ന്യൂസ് – എ.സി നീല്‍സണ്‍ സര്‍വെ ഫലം. കാസര്‍കോട്ടെ 43 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 35 ശതമാനം വോട്ടര്‍മാരാണ് എല്‍ഡിഎഫിനെ…
-
Kerala
കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റത് ലാവ്ലിനുമായി ബന്ധമുള്ള കമ്പനിക്ക്: വിവരങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കിഫ്ബി മസാല ബോണ്ടില്‍ വലിയ തിരിമറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്ലിന് കമ്പനിയില്‍ പങ്കാളിയായ സിഡിപിക്യു എന്ന കമ്പനിഫണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ധനമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല…
