തൃശൂര്‍: സംസ്ഥാനത്ത് പോലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രിയുടെ അറിവോടെ പിണറായിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെ പിന്നിലെന്നും സതീശന് ആരോപിച്ചു.…
#TALK
-
-
KannurKerala
അക്രമം നടത്തിയാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനു പ്രത്യേക സംരക്ഷണമുണ്ടോ ? : ഇ.പി. ജയരാജൻ
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. ആളെനോക്കിയല്ല, നിയമപരമായ നടപടിയാണ് പോലീസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അക്രമം നടത്തിയാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനു…
-
KeralaThiruvananthapuram
കേരളത്തിന്റെ കാര്‍ഷിക മേഖല കര്‍ഷകരുടെ ശവപ്പറന്പായി മാറി : കെ. സുധാകരൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക മേഖല കര്‍ഷകരുടെ ശവപ്പറന്പായി മാറിയെന്ന് കെപിസിസി പ്രസിഡന്റെ് കെ. സുധാകരൻ എംപി. കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനാണ് പിണറായി വിജയനെന്നും സുധാകരൻ കുറ്റപ്പെടുത്തി. വിളകളുടെ വിലയിടിവും കൃഷിനാശവും…
-
DelhiNational
ആരാണ് ക്രിമിനലുകളുടെ രക്ഷാധികാരിയെന്ന് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ ഒരിയ്ക്കല്‍ കൂടി രാജ്യത്തിന് ബോധ്യമായി : രാഹുല്‍ ഗാന്ധി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ബിജെപി ക്രിമിനലുകളുടെ രക്ഷാധികാരിയാണെന്ന് വ്യക്തമായെന്ന് രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.ബിജെപി സര്‍ക്കാരിന്റെ അഹന്തയ്ക്കെതിരായ…
-
KeralaMalappuram
ബില്‍ക്കിസ് ബാനു കേസിലെ വിധി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നു: പി.കെ.കുഞ്ഞാലിക്കുട്ടി
by NEWS DESK 3by NEWS DESK 3മലപ്പുറം: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ വിധി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.രാജ്യത്ത് ജനാധിപത്യം പുലരേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.…
-
KeralaThrissur
ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഇ.പി.ജയരാജന്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകര്‍ക്കുമുണ്ടെന്നും ജയരാജന് പ്രതികരിച്ചു. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെതിരെയാണ് ഇടുക്കിയിലെ…
-
DelhiNational
ജപ്പാൻ ഭൂചലനത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ജപ്പാൻ ഭൂചലനത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയെ കിഷിഡയ്ക്കാണ് മോദി കത്തയച്ചത്. ജപ്പാനുമായുള്ള നയതന്ത്രബന്ധം ഇന്ത്യ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍…
-
KeralaThiruvananthapuram
മോദിയുടേത് രാഷ്ട്രീയ പ്രചാരണത്തിനുള്ള വാദം; സ്വര്‍ണക്കടത്ത് പരാമര്‍ശത്തിനെതിരേ എം.വി.ഗോവിന്ദന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തിനെതിരേ സിപിഎം. മോദിയുടേത് രാഷ്ട്രീയ പ്രചാരണത്തിനുള്ള വാദമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചു.എകെജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്. രാജ്യത്തുടനീളം സ്വര്‍ണക്കടത്ത് കേസുകള്‍ കൈകാര്യം…
-
KeralaPathanamthitta
ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യത്തിന് ബസുകള്‍ വിട്ടുനല്‍കും : കെ.ബി. ഗണേഷ്കുമാര്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിനെത്തുന്ന ഭക്തര്‍ ഇനി ആവശ്യത്തിന് ബസുകള്‍ ഇല്ലാതെ ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്. ആവശ്യത്തിന് ബസുകള്‍ ശബരിമല സര്‍വീസിനായി വിട്ടുനല്‍കുമെന്ന് മന്ത്രി പറഞ്ഞു. അയ്യപ്പന്മാരുമായി പോകുന്ന ബസ്…
-
KeralaThiruvananthapuram
പിണറായിയെ കണ്ണിലെ കൃഷ്ണമണിപോലെ മോദി സംരക്ഷിക്കുന്നു: കെ. സുധാകരൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.ഇല്ലാത്ത കേസുകളില്‍ പോലും കുടുക്കി പ്രതിപക്ഷ നേതാക്കളെ രാജ്യമാകെ മോദി ഭരണകൂടം വേട്ടയാടുകയാണ്.…
