കൊല്‍ക്കത്ത: ബംഗാളി നടി സുബര്‍ണ ജാഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ദ്വാന്‍ സ്വദേശിയായ നടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിനിമയില്‍ അഭിനയിക്കുന്നതിനായി ഏറെ നാളായി ഇവര്‍ കോല്‍ക്കത്തയിലായിരുന്നു…
Tag:
