കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി കിട്ടാത്തത് ആണ് നിലവിലെ പ്രതിസന്ധി, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം…
sunny joseph
-
-
Kerala
കെപിസിസിക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റ്; സണ്ണി ജോസഫിനെതിരെ കോട്ടയത്തും ഫ്ലെക്സ്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സംസ്ഥാന വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫിനെതിരെ കോട്ടയത്തും ഫ്ലെക്സ്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്. കെപിസിസിക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റിനെയാണെന്നാണ് ഫ്ലെക്സില്‍…
-
KeralaPolitics
ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ…
-
KeralaPolitics
‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്
by NEWS DESK 3by NEWS DESK 3പഴ്സൺ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചതിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന് രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡാണെന്നും ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചതെന്നും സണ്ണി…
-
സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടിയുമായി കെകെ ശൈലജ. ഇരിട്ടി താലൂക്ക് ഓഫീസിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ. പാർട്ടിയിൽ പ്രൊമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ…
-
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് മാത്രമായി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല. സണ്ണി ജോസഫ് മാറേണ്ട കാര്യമില്ലയെന്നാണ് കേരളത്തിലെ പ്രധാന നേതാക്കളുടെ അഭിപ്രായം. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായ…
-
Kerala
‘കെ സുധാകരന് തലയില്‍ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ല’; സണ്ണി ജോസഫ്
കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ലെന്നും കെപിസിസി പ്രസിഡന്റായി താന്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സണ്ണി…
-
Kerala
സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല, അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ വിട്ടുകൊടുക്കില്ല; ആന്റോ ആന്റണി എം പി
by NEWS DESK 3by NEWS DESK 3സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി M P. വെള്ളാപ്പളളി നടേശൻ ബി.ജെ.പി.യുടെയും, സി.പി.ഐ.എമ്മിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം ശക്തമായി…
-
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തു. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. വർക്കിംഗ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു. കെ…
