പോളയത്തോട്: കൊല്ലം പോളയത്തോട് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. കടയ്ക്കൽ സ്വദേശി ശ്രീലക്ഷ്മിയാണ് മരിച്ചത്. എയർഹോസ്റ്റസ് കോഴ്സിന് പഠിക്കുകയായിരുന്നു ശ്രീലക്ഷ്മി. മരണകാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. എസ്എൻഡി സദനം…
Tag:
