റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ മണ്ണിടിച്ചിലുണ്ടായത്. രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് വലിയ പാറകള്‍ വീണുകിടക്കുന്നതാണ് ഗതാഗതം…
Tag:
