ആഭ്യന്തരമന്ത്രിയുടെ സന്ദർശനം, ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ. പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയവരെയാണ് കരുതൽ തടങ്കലിൽ ആക്കിയത്. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. കാർത്തികപ്പള്ളി…
Tag:
