തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് എത്തിയാല്‍ തടയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.ചിത്തിര ആട്ടവിശേഷത്തിനായി നടതുറക്കുമ്പോള്‍ ഏതെങ്കിലും ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെയാണ് ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചത്. യുവതികളാരും…
Tag:
