സോഷ്യല്‍ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിലെ രത്നമ്മ(69) അന്തരിച്ചു. കൊല്ലം പുനലൂര്‍ കലയനാട് സ്വദേശിനിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പ്രായത്തെ വെല്ലുന്ന റീല്‍സുകളിലൂടെയാണ് തുളസീധരനും രത്നമ്മയും ശ്രദ്ധനേടിയത്. മേക്കോവര്‍ വിഡിയോകളിലൂടേയും…
Tag:
