സംസ്ഥാനത്തെ 403 സീറ്റുകളിലും ചന്ദ്രശേഖര്‍ ആസാദിൻ്റെ ഭീം ആര്‍മി പാര്‍ട്ടി മത്സരിക്കും. തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനിച്ചതായി ആസാദിൻ്റെ പാര്‍ട്ടി ഭീം ആര്‍മി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനത്തിനും സാധാരണക്കാരുടെ…
Politics
-
-
FoodHealthNationalNewsPoliticsThiruvananthapuram
സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ് നൽകും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ് നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ്…
-
KeralaNewsPolitics
മുസ്ലിം ലീഗിൻ്റെ ചാരനാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്ന് മുൻ ഐഎൻഎൽ നേതാക്കൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ മുൻ ഐഎൻഎൽ നേതാക്കൾ രംഗത്ത്. അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിൻ്റെ ചാരനാണെന്ന് ഐഎൻഎൽ നേതാക്കൾ ആരോപിച്ചിരിക്കുന്നത്. കെ. പി ഇസ്മയിലും ജലീൽ പുനലൂരുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.…
-
JobNationalNewsPolitics
ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍പിളളയെ മിസോറാമില്‍ നിന്ന് മാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു; കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍പിളളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. മിസോറാം ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയാണ് ഇപ്പോൾ ഗോവയിലേക്ക് നിയമിച്ചിരിക്കുന്നത്. ശ്രീധരന്‍പിളളയ്ക്ക്…
-
NationalNewsPolitics
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്ക്കർ സിംഗ് ധാമി ഇന്ന് അധികാരമേൽക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷകർ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും. വൈകിട്ട് 6 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലി നൽകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തീരഥ്…
-
NationalNewsPolitics
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് രാജിവെച്ചു, രാജി കേന്ദ്ര നേതൃത്വത്തിൻ്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന്; സ്ഥാനമേറ്റെടുത്ത് നാല് മാസത്തിനുള്ളിലാണ് രാജി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സ്ഥാനമേറ്റെടുത്ത് നാല് മാസത്തിനുള്ളില്‍ ഉത്തരാഖഢ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് രാജിവച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ ബി ജെ പി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്ന റാവത്ത്,…
-
KeralaNationalNewsPolitics
നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാര്‍ട്ടിക്ക് പുതിയ പേരുകള്‍ നിര്‍ദേശിച്ച് മാണി സി കാപ്പന്; കൂടുതല്‍ ഇഷ്ടം ഡിസികെ
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) എന്ന പേരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ പാർട്ടിക്ക് പുതിയ പേര് നിര്‍ദേശിച്ച് മാണി സി കാപ്പന്. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള, ഡെമോക്രാറ്റിക് കോണ്‍ഗ്രസ്…
-
Crime & CourtNationalNewsPolicePoliticsSocial MediaTwitter
രവിശങ്കർ പ്രസാദിൻ്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി; ഐടി പാർലമെന്ററി കാര്യസമിതി ട്വിറ്ററിനോട് വിശദീകരണം തേടി ഐടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഐടി മന്ത്രി രവിശങ്കർ പ്രസാദിൻ്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടിയിൽ ട്വിറ്ററിനോട് വിശദീകരണം തേടി ഐടി പാർലമെന്ററി കാര്യസമിതി. രണ്ടു ദിവസത്തിനുള്ളിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ നേരിൽ ഹാജരാകാൻ…
-
KeralaNewsPolitics
വൈദ്യുതി നിരക്കിൽ ഇളവുകൾ വരുത്തി സംസ്ഥാനം; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നു. ഇന്ന് മുതൽ 500 വാട്സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ…
-
Crime & CourtNationalPolicePolitics
ജയിലില്‍ ടി വി വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ട് ബി എസ് പി നേതാവ് മുഖ്ത്തര്‍ അന്‍സാരി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ജയിലില്‍ ടി വി വേണമെന്ന് ആവശ്യപ്പെട്ട് ബി എസ് പി നേതാവ് മുഖ്ത്തര്‍ അന്‍സാരി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തനിക്ക് വാര്‍ത്തകള്‍ അറിയുന്നതിനു വേണ്ടി തൻ്റെ സെല്ലില്‍ ടി…
