നാഗ്പുര്‍: മതത്തെ രാഷ്ട്രീയവുമായി ചേര്‍ത്ത് ബിജെപിക്കൊപ്പം ചേര്‍ന്നത് തെറ്റായി പോയെന്ന് ഏറ്റ് പറഞ്ഞ് ശിവസേന. കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിലായിരുന്നു പറ്റിയ തെറ്റിനെ കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ…
Politics
-
-
Be PositiveErnakulamKeralaPolitics
വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്.
തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് സാന്ത്വനമൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്. മൂവാറ്റുപുഴ നിയോജകമണ്ടലത്തിലെ പൈങ്ങോട്ടൂരില്‍ തിങ്കളാഴ്ച പദ്ദതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യ ഭവനത്തിന്റെ തറക്കല്ലിടീല്‍ നടക്കും. പദ്ധതിയിലെ ആദ്യത്തെ…
-
CinemaErnakulamMalayala Cinema
ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ സംവിധായകനാവുന്നു; ഹ്രസ്വ ചലച്ചിത്രം അക്ഷിതയുടെ പോസ്റ്റര്‍ പുറത്തിറക്കി
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ സിനിമാരംഗത്തേക്കും. അരുണിന്റെ പ്രഥമ സംവിധാന സംരഭമായ ഹ്രസ്വ ചലച്ചിത്രം അക്ഷിതയുടെ പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം ജയരാജ് വാര്യര്‍ പ്രകാശനം ചെയ്തു. പോക്ലായി…
-
DeathErnakulamKottayamPolitics
കാനംരാജേന്ദ്രന്റെ സഹോദരൻ കാനംവിജയൻ (66)നിര്യാതനായി.
by വൈ.അന്‍സാരിby വൈ.അന്സാരിവൈസ്മെന് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് നോമിനേഷന് സമര്‍പ്പണത്തിനായി ചെന്നൈക്ക് പോവുകയായിരുന്ന വിജയകുമാര്‍ ഈറോഡില്‍ വച്ചാണ് മരിച്ചത്. മൂവാറ്റുപുഴ: സിപിഐ സ്ഥാനസെക്രട്ടറി കാനംരാജേന്ദ്രന്റെ സഹോദരന് മൂവാറ്റുപുഴ ഗാന്ധിനഗര്‍ കാനം വീട്ടില്‍ കാനംവിജയന്‍ (66)ഹൃദയസ്തംഭനം…
-
DeathErnakulamPolitics
പോത്താനിക്കാട് ടൗൺഷിപ്പും നാടിന്റെ വികസന സ്വപ്നങ്ങളും ബാക്കിവച്ച് എം.എം മത്തായി വിടവാങ്ങി.
by വൈ.അന്‍സാരിby വൈ.അന്സാരിപോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിനെയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനെയും വികസനത്തിന്റെ കൊടുമുടിയിലെത്തിച്ച എം.എം.മത്തായി വിടവാങ്ങി. മൂവാറ്റുപുഴ: പോത്താനിക്കാട് ടൗൺഷിപ്പും കുടമുണ്ട ബ്രാഞ്ചും നാടിന്റെ വികസന സ്വപ്നങ്ങളും ബാക്കിവച്ച് എം.എം മത്തായി വിടവാങ്ങി. പോത്താനിക്കാട്…
-
Be PositiveNationalPoliticsReligious
കേന്ദ്രഭരണാധികാരികള്‍ രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കുകയാണ് പി രാജീവ്
പൊന്നാനി 〉 രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും ഏകരൂപമാക്കി, കേന്ദ്രഭരണാധികാരികള്‍ വൈവിധ്യത്തെ ഇല്ലാതാക്കുകയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് പറഞ്ഞു. ഫാസിസത്തിന്റെ സ്വാധീനം ശക്തിപ്പെടുകയാണ്. ഇതിനായി സാംസ്കാരിക രൂപങ്ങളെപോലും ഉപയോഗിക്കുകയാണ്.…
-
KeralaPolitics
മുഖ്യമന്ത്രിക്ക് പകരം കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയോ? മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിമുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി കേരളം ഭരിക്കുന്ന ഞെട്ടിക്കുന്ന അവസ്ഥയുടെ ദുരന്തഫലങ്ങളാണ് നാട് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് പത്രത്തില്‍…
-
KeralaPolitics
പി.ജെ ജോസഫിനെ ചെയർമാനാക്കിയ നടപടി അംഗീകരിക്കരുതെന്ന് ഡോ. എൻ . ജയരാജ്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: രണ്ടില ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവ് വരുന്നത് വരെ പി.ജെ. ജോസഫിനെ പാർലെമെന്ററി പാർട്ടി നേതാവും മോൻസ് ജോസഫിനെ പാർട്ടി വിപ്പുമായി തെരഞ്ഞടുത്ത…
-
Crime & CourtEducationKerala
വാളയാർ പീഡനകേസ് ;പ്രതികളെ സഹായിക്കുന്ന പിണറായി വിജയന്റെ പോലീസ് നടപടി കേരളത്തിന് അപമാനം; ജോസഫ് വാഴക്കൻ
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ : വാളയാറിലെ രണ്ട് പിഞ്ചു പെൺകുട്ടികളെ ഹീനമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ സഹായിക്കുന്ന പിണറായി വിജയന്റെ പോലീസ് നടപടിയെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി എതിർക്കപ്പെടുമെന്നു മുൻ എം…
-
NationalPolitics
ഫഡ്നാവിസിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും…
