കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി നടനും ബിജെപി നേതാവുമായി സുരേഷ് ഗോപി. വന്ദന പൊലീസുകാരുടെ ബന്ധുവായിരുന്നെങ്കിൽ 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോയെന്ന്…
Politics
-
-
KeralaNewsPoliticsReligious
‘ദി കേരള സ്റ്റോറി’: ഹാലിളക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇരട്ടാത്താപ്പ്: ഏതെങ്കിലും മത വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന കലാസൃഷ്ടികളോട് പാര്‍ട്ടിക്ക് യോജിപ്പില്ല: നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി
കൊച്ചി : ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന ‘കക്കുകളി’എന്ന നാടകത്തെയും ഹൈന്ദവ ഭക്ത സ്ത്രീകളെ അപമാനിക്കുന്ന ‘മീശ’ എന്ന നോവലിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് പിന്തുണച്ച ചില രാഷ്ട്രീയ പാര്‍ട്ടികള്‍,…
-
KeralaNewsPolitics
എഐ ക്യാമറ പദ്ധതി ശിവശങ്കറിന്റെ കുട്ടി, തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമെന്തന്ന് വ്യക്തമാക്കണം, മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്നും ; രമേശ് ചെന്നിത്തല, അരങ്ങുതകര്‍ക്കുന്ന ബിനാമികളും വന്‍കിടക്കാരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമെന്താണെന്നാണ് ഇനി അറിയേണ്ടതെന്ന് രമേശ് ചെന്നിത്തല. എസ്ഐആര്‍ടിക്ക് എന്തിനാണ് കരാര്‍ കൊടുത്തത്. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും ചെന്നിത്തല…
-
KeralaNewsPolitics
തോറ്റ എംഎല്‍എമാര്‍ക്ക് പാര്‍ട്ടി ഓഫീസുകളില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കാന്‍ ബിജെപി; പ്രത്യേക പരിഗണന നല്‍കാനും നിര്‍ദേശം
കൊല്ലം: തോറ്റ ബിജെപി നിയമസഭ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി ഓഫീസുകളില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിനുശേഷം കഴിഞ്ഞ തവണത്തെ…
-
ErnakulamKeralaNationalNewsPoliticsThiruvananthapuram
നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം നേരത്തെയാക്കി; 24ന് കൊച്ചിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം നേരത്തെയാക്കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രചരണ പരിപാടി ഉളളതിനാലാണ് സന്ദര്‍ശനം ഒരു ദിവസം നേരത്തെയാക്കിയത്. ഏപ്രില്‍ 25ന് നടക്കേണ്ട…
-
ErnakulamKeralaNewsPoliticsThiruvananthapuram
പ്രധാനമന്ത്രിയുടെ കൊച്ചി യുവജന സമ്മേളനം; യുവത്തിന് ബദലായി തലസ്ഥാനത്ത് കൂറ്റന്‍ യൂത്ത് റാലിയുമായി സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജന സമ്മേളനം മറികടക്കാന്‍ തലസ്ഥാനത്ത് കൂറ്റന്‍ യൂത്ത് റാലിയുമായി സിപിഎം. റാലി സംഘടിപ്പിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.…
-
KeralaNationalNewsPolitics
ദേശീയ പദവി നഷ്ടമായത് സാങ്കേതികമായ കാര്യം മാത്രം, അംഗീകാരമില്ലാതിരുന്നപ്പോഴും പാര്‍ട്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കില്ലന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സാങ്കേതിക കാര്യം മാത്രമാണിത്. പാര്‍ട്ടിക്ക് അംഗീകാരമില്ലാതിരുന്നപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. ‘2014…
-
CinemaDeathMalayala Cinema
ഇന്നസെന്റ് അന്തരിച്ചു , എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളുകളായി ചികിത്സയിലായിരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംനടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം.ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആയതോടെ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ…
-
KeralaNewsPolitics
കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളത്’; പിഎംഎ സലാം, കേരള ജനത എല്‍ഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണെ്, സാദിഖലി പക്ഷം മാത്രമാണ് ലീഗിലുള്ളതെന്നും സലാം
കോഴിക്കോട്: ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ 100 സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഭരണം കിട്ടാന്‍ മുന്നണി മാറണമെന്ന ആലോചന ലീഗിലില്ലെന്നും സലാം…
-
KeralaNewsPolitics
കണ്ണൂരില്‍ പിള്ളമാരില്ല, ലക്ഷ്യം ജാഥയെ തകര്‍ക്കല്‍’; വിജേഷ് പിള്ളയെ അറിയില്ലെന്ന് എംവി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കേസ് ഒത്തുതീര്പ്പക്കാനെത്തിയ ഇടനിലക്കാരന് എന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയെ തനിക്ക് അറിയില്ലെന്ന് എം വി ഗോവിന്ദന് പറഞ്ഞു. കണ്ണൂരില്‍ പിള്ളമാരില്ലെന്നും പാര്‍ട്ടി സെക്രട്ടറി പരിഹസിച്ചു. ആരോപണത്തില്‍ സ്വപ്നാ…
