പൊയിനാച്ചി: ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് മാസം മുന്‍പ് വിവാഹിതരായ ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത്(28), ബദിയടുക്ക ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് ആത്മഹത്യ ചെയ്തത്. പ്രണയവിവാഹമായിരുന്നു…
Tag:
