അല്‍മാറ്റി:കസാഖ്സ്താനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം 100 പേരുമായി പറന്ന ബെക്ക് എയര്‍ വിമാനം തകര്‍ന്നു വീണു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22നായിരുന്നു വന്‍ അപകടം നടന്നത്.അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു…
