തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ പിതാംബരക്കുറുപ്പ്. വട്ടിയൂര്‍ക്കാവ് മണ്ഡലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് അടിയറവ് വച്ചുവെന്ന് പിതാംബരക്കുറുപ്പ് പൊട്ടിത്തെറിച്ചു. താനാണ് രാജാവ് എന്ന തരത്തിലാണ്…
Tag:
