പാലക്കാട്: പാലക്കാട്ടെ മൂന്ന് അണക്കെട്ടുകളിലെ ഉയർത്തിയ ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തി വെള്ളം ഒഴുക്കി കളയുന്ന തോത് കുറച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ മഴയുടെ തോത് കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്…
palakkad
-
-
Kerala
സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ മരണം; ഏഴു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: എആര്‍ ക്യാംപിലെ പൊലീസുദ്യോഗസ്ഥന് കുമാറിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി. കുമാറിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ എഴ് പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു.…
-
Kerala
പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷിനെ പിന്നിലാക്കിക്കൊണ്ട് യുഡിഎഫിന്റെ വി കെ ശ്രീകണ്ഠന് ലീഡ് നേടുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷിനെ പിന്നിലാക്കിക്കൊണ്ട് യുഡിഎഫിന്റെ വി കെ ശ്രീകണ്ഠന് ലീഡ് നേടുന്നു. ഏഴായിരത്തിലധികം വോട്ടുകളുടെ ലീഡിലാണ് നിലവില്‍ ശ്രീകണ്ഠന് നേടിയിരിക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എം…
-
പാലക്കാട്: ആനയെ സംസ്കരിക്കാൻ പണമില്ലാതെ ഓടി നടക്കുകയാണ് പാലക്കാട്ടെ ആനയുടമ. ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും വേണം തുടർനടപടികൾക്കെന്നാണ് വിലയിരുത്തല്‍. വായ്പയെടുത്ത് ആന വാങ്ങിയ തനിക്ക് പണത്തിനായി എന്തുചെയ്യണമെന്നറിയില്ലെന്ന് ശരവണൻ.…
-
ErnakulamKeralaPalakkad
ഐഎസ് ബന്ധം: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റിലായി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി റിയാസിന്റെ അറസ്റ്റ് ആണ് എന്‍ഐഎ രേഖപ്പെടുത്തിയത്. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത്…
-
പാലക്കാട്: പാലക്കാട് ജില്ലയിൽ താപനില വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. 41.01 ഡിഗ്രി സെൽഷ്യസാണ് ഇന്ന് മലമ്പുഴയിൽ രേഖപ്പെടുത്തിയ താപനില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയും ഇതാണ്.…
-
Kerala
അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ടു പേര് ശ്വാസംമുട്ടി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികിണറ്റില് വീണ അണ്ണാന് കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ രണ്ടു പേര് ശ്വാസംമുട്ടി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൊപ്പം വെട്ടിക്കാട് കരിമ്ബനക്കല്‍ രാമകൃഷ്ണന്റെ മകന് സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞിക്കുട്ടന്റെ മകന്…
-
KeralaPalakkadPolitics
എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ വീണ സംഭവത്തില്‍ പരിഹാസ വര്‍ഷവുമായി ഷാഫി പറമ്പില്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട് എം.ബി രാജേഷിന്റെ പ്രചാരണ പരിപാടിക്കിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ റോഡില്‍ വീണ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒറ്റപ്പാലം ഉമ്മനഴി ഭാഗത്ത് പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍ നിന്നാണ് വടിവാള്‍…
-
KeralaPalakkadPolitics
എ വിജയരാഘവന്റെ പ്രസ്താവന നാക്കുപിഴയല്ല: രമ്യാ ഹരിദാസ്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂര്: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് തനിക്കെതിരെ നടത്തിയ പ്രസ്താവന നാക്കുപിഴയല്ലെന്നും മനഃപൂര്‍വമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ഒരിടത്തല്ല, മൂന്നിടത്ത് എ വിജയരാഘവന് ഈ പ്രസ്താവന ആവര്‍ത്തിച്ചു.…
-
KeralaPalakkadPolitics
രമ്യ ഹരിദാസിന്റെ കൈവശം ആകെയുള്ളത് 22816 രൂപയുടെ സ്വത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പേരില്‍ ആകെ 22, 816 രൂപയുടെ സ്വത്ത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12, 816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം…
