പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡെയ്സ് എന്ന അഞ്ജലി മേനോന് ചിത്രത്തിലൂടെ ഇരുവരുടെയും പ്രണയം മൊട്ടിട്ടതെന്ന് ആരാധകര്‍ക്ക് അറിയാം. ഇപ്പോഴിതാ നസ്രിയ ഫഹദിനോട് വിവാഹഭ്യര്‍ത്ഥന നടത്തിയതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്…
Tag:
