മലപ്പുറം എടപ്പാള്‍ കാവിലപ്പടിയില് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ഗ്യാങ് ചന്ദാണ് മരിച്ചത്. കെട്ടിടത്തിന് താഴ്ഭാഗത്ത് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയുടെ ദേഹത്തേക്ക്…
Tag:
