മുവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ പോയാലി മലയില്‍ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം.…
#mathew kuzhalnadan
-
-
മൂവാറ്റുപുഴ : കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കൊച്ചി മധുര ദേശീയപാതയിലെ നഗരത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വന്നു പോകുന്ന സ്ഥലമാണ് കീച്ചേരിപ്പടി ജംഗ്ഷൻ.…
-
മുവാറ്റുപുഴ : മുവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ഈ കാര്യങ്ങള്‍ കെ.ആര്.എഫ്.ബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എസ്റ്റിമേറ്റില്‍ മാറ്റം വരുത്താതെ തന്നെ…
-
മുവാറ്റുപുഴ : ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും അവരുടെ പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെക്കാനും…
-
LOCAL
ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കണം : മാത്യു കുഴൽനാടൻ എം എൽ എ, രണ്ടു വനിതകൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം നൽകും
മൂവാറ്റുപുഴ : ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. മാലിന്യ സംസ്കരണത്തിന് ജനങ്ങൾ നൽകുന്ന യൂസർ ഫീയാണ് ഇവരുടെ ഏക…
-
LOCAL
അന്ധ വനിത പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഒപ്പം ഓണാഘോഷത്തിന് തുടക്കമിട്ട് മാത്യു കുഴല്നാടന് എംഎല്‍എ.
മൂവാറ്റുപുഴ : പോത്താനിക്കാട് അന്ധ വനിത പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഒപ്പം ഓണാഘോഷത്തിന് തുടക്കമിട്ട് മാത്യു കുഴല്നാടന് എംഎല്‍എ. ഇന്നലെ ജനപ്രതിനിധികള്‍ക്കൊപ്പം എത്തിയായിരുന്നു ഓണാഘോഷം. മാത്യു കുടല് നാടന്‍ എംഎല്‍എയുടെ സ്പര്‍ശം…
-
മൂവാറ്റുപുഴ : തടസങ്ങള്‍ നീക്കി ടൗണ്‍ റോഡിന്റെ നിര്‍മ്മാണം പുനരാരംഭിച്ചതായി ഡോക്ടര്‍ മാത്യു കുഴല്നാടന് എംഎല്‍എ. നഗര വിതസനം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന…
-
മൂവാറ്റുപുഴ : രാജീവ് ഗാന്ധി സ്റ്റഡി സെൻറർ മുവാറ്റുപുഴ സംഘടിപ്പിക്കുന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷവും ആർദ്രം പുരസ്കാര ജേതാക്കൾക്ക് ആദരവും 20ന് നടക്കും. വൈകിട്ട് ആറിന് വാഴപ്പിള്ളി സഹാരി ഹോട്ടലിൽ നടക്കുന്ന…
-
മൂവാറ്റുപുഴ : ടൗണ്‍ വികസനത്തിന്റെ ഭാഗമായി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിന് തുടക്കമായി. കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആര് എം . യു (റിംഗ് മെയിന്‍ യൂണിറ്റുകള്‍) കള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ്…
-
മൂവാറ്റുപുഴ: കോര്‍മല അപകട ഭീഷണിയിലെന്ന് ഉന്നതതലസംഘം. പരിശോധനയ്ക്കെത്തിയ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതസംഘം പലയിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അപകട പശ്ചാത്തലത്തില്‍ മൂവാറ്റുപുഴയില്‍ മുന്‍പ് മണ്ണിടിച്ചില്‍ ഉണ്ടായ കോര്‍മല…
