മലയാളികള്‍ ഒരിക്കലെങ്കിലും കേട്ട അല്ലെങ്കില്‍ മൂളിയ മറക്കാനൊക്കാത്ത മനോഹരമായ ഈരടികള്‍. അനശ്വര നടന് പ്രേംനസീറിന്റെ ഓര്‍മ്മകള്‍ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന കൗതുകമാര്‍ന്ന വരികള്‍. ചിരിപ്പിക്കാന്‍ കൗതുകം നിറച്ചുകൊണ്ടു തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി…
Tag:
