പാലക്കാട്: ധോണിയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയതായി സംശയം. ചേറ്റില്‍വെട്ടിയാര്‍ ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി.ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.വനാതിര്‍ത്തിയോടു ചേര്‍ന്ന എട്ടേക്കര്‍ സ്ഥലത്താണ് പുലിയെ കണ്ടെന്ന്…
Tag:
