മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ തോട്ടഞ്ചേരി നിവാസികളുടെ യാത്രക്ലേഷത്തിന് പരിഹാരം കാണുന്നതിനായി കെ.എസ്.ആര്.റ്റി.സി.യുടെ സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസ് അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കാലവര്‍ഷത്തിലെ മലവെള്ള പാച്ചിലില്‍ തോട്ടഞ്ചേരി തൂക്കുപാലം…
