അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു കോമഡി ശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരനാണ് വിടവാങ്ങിയ കോട്ടയം പ്രദീപ്. കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ് ജനിച്ചതും വളര്‍ന്നതും കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ…
Tag:
#kottayam pradeep
-
-
പ്രശസ്ത സിനിമ, സീരിയല്‍ നടന് കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് കുമാരനെല്ലൂരിലെ വീട്ടുവളപ്പില്‍…
