തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ സംസ്ഥാനത്ത് 105 പേരാണ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുന്നത്. ഇതില്‍…
#KERALA
-
-
കൊച്ചി: കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വന്നാല്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ വിട്ടുനല്‍കാമെന്ന് കെസിബിസി പ്രസിഡണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍…
-
KeralaRashtradeepam
കേരളം സമ്പൂര്‍ണമായി അടച്ചിടും; മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളും സന്പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക് ഡൗണ്‍ ഈ മാസം 31 വരെയാണ് ഉണ്ടാകുകയെന്നും സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. .…
-
KeralaRashtradeepam
കോവിഡ്-19; സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് വിദേശികളാണ്. ആറ് പേര് കാസര്‍കോടുള്ളവരും, ഒരാള്‍ പാലക്കാട്…
-
KeralaRashtradeepam
സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; സര്‍വകലാശാല പരീക്ഷകളും തുടരും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ് 19 പശ്ചാതലത്തില്‍ എല്ലാ പരീക്ഷകളും മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് ബാധകമാകില്ല. സംസ്ഥാനത്ത് എസ്എസ്എല്‍സി, ഐസിഎസ്ഇ പരീക്ഷകളും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ…
-
KeralaRashtradeepam
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് കാല് ലക്ഷം പേരോളം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് വിദേശികളും വിദേശത്ത് നിന്ന് എത്തിയവരും അടക്കം കാല് ലക്ഷത്തോളം പേര് കൊവിഡ് 19 നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ സാഹചര്യം കൈവിട്ട് പോയിട്ടില്ലെന്നും എന്നാല്‍ ജാഗ്രത…
-
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരണം. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24 ആയി.…
-
KeralaRashtradeepam
കൊവിഡ് 19: ഇന്ന് പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന മുൻകരുതൽ നടപടികൾ ഫലപ്രദമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ആശുപത്രിയിൽ ആയത്…
-
KeralaRashtradeepam
കൊറോണ: വിദേശ പരിശീലനത്തിനുപോയ വിദ്യാര്‍ഥികളും നിരീക്ഷണത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലണ്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നേതൃത്വ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയവരും നിരീക്ഷണത്തില്‍. യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയും 27 വിദ്യാര്‍ഥികളും…
-
KeralaRashtradeepam
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ…
