തൃശൂര്‍: കേരളവര്‍മ കോളജ് യൂണിയന് തിരഞ്ഞെടുപ്പ് റീകൗണ്ടിങ് ഡിസംബര്‍ രണ്ടിന്. പ്രിന്‍സിപ്പലിന്റെ ചേംബറില്‍ രാവിലെ ഒന്‍പതു മണിക്ക് നടക്കും. വിദ്യാര്‍ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. റീകൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.…
Tag:
