1. Home
  2. kannan gopinath

Tag: kannan gopinath

ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു: കണ്ണന്‍ ഗോപിനാഥന്‍

ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു: കണ്ണന്‍ ഗോപിനാഥന്‍

ദില്ലി: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രം പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ജന്‍ ലോക്പാല്‍ പ്രതിഷേധ സമരങ്ങളില്‍ ഭാഗമായപ്പോള്‍ ഒരിക്കല്‍ പോലും അതെന്‍റെ ഭാവിയെ ബാധിക്കുമെന്ന് തോന്നിയിരുന്നില്ല. പ്രതിഷേധിക്കാന്‍ ഭയം തോന്നാതിരുന്ന…

Read More
സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ദേ​ഭ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച്‌ മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ന്‍ അ​മി​ത് ഷാ​യു​ടെ ഓ​ഫീ​സി​നു ക​ത്ത​യ​ച്ചു. അ​മി​ത് ഷാ​യു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റാ​ണെ​ന്നും സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ക​ത്ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു…

Read More
താന്‍ കോളേജില്‍ പഠിക്കുന്നത് വരെ ആര്‍എസ്എസുകാരനായിരുന്നു:   തിരിച്ചറിവ് വന്നതോടെ ആര്‍എസ്എസില്‍ നിന്ന് വിട്ടുപോന്നു:  കണ്ണന്‍ ഗോപിനാഥന്‍

താന്‍ കോളേജില്‍ പഠിക്കുന്നത് വരെ ആര്‍എസ്എസുകാരനായിരുന്നു: തിരിച്ചറിവ് വന്നതോടെ ആര്‍എസ്എസില്‍ നിന്ന് വിട്ടുപോന്നു: കണ്ണന്‍ ഗോപിനാഥന്‍

തിരുവനന്തപുരം: താന്‍ കോളേജില്‍ പഠിക്കുന്നത് വരെ ആര്‍എസ്എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കോളേജിൽ പഠിക്കുന്ന ആർഎസ്എസ് പ്രവര്‍ത്തകനായിരുന്നു. അവരുടെ വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര്‍എസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടേ ദേശം സങ്കല്‍പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ്…

Read More
‘എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു, അതെല്ലാവര്‍ക്കും അറിയാമായിരുന്നു, അവള്‍ക്കൊഴികെ’; സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി കണ്ണന്‍ ഗോപിനാഥന്‍

‘എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു, അതെല്ലാവര്‍ക്കും അറിയാമായിരുന്നു, അവള്‍ക്കൊഴികെ’; സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി കണ്ണന്‍ ഗോപിനാഥന്‍

തിരുവനനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ഐഎഎസ് ഉപേക്ഷിച്ച കണ്ണന്‍ ഗോപിനാഥനെയും സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നുവെന്നത് ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. എം വിജയകുമാര്‍, വി ശിവന്‍കുട്ടി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍, തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എന്നിവരുടെ പേരുകളുടെ കൂടെയാണ് പരിഗണനപ്പട്ടികയില്‍ കണ്ണന്‍ ഗോപിനാഥന്റെ പേരും…

Read More
error: Content is protected !!