വയനാട്: കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണു. കൽപ്പറ്റ എസ്പി ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് കല്പറ്റയിൽ…
Tag:
