പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ കാലടി ജയന്(72) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം,…
Tag:
