ന്യൂഡല്‍ഹി: ജപ്പാൻ ഭൂചലനത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയെ കിഷിഡയ്ക്കാണ് മോദി കത്തയച്ചത്. ജപ്പാനുമായുള്ള നയതന്ത്രബന്ധം ഇന്ത്യ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍…
Tag:
