കോട്ട: ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കിയ ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. 55 വയസ്സുള്ള യുവതിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനരയായ യുവതിയുടെ വെള്ളിക്കൊലുസും യുവാക്കള്‍ അപഹരിച്ചു. ശനിയാഴ്ച രാത്രി ഒന്നരയ്ക്കാണ് സംഭവം.…
Tag:
