പാലക്കാട്: കുഴഞ്ഞുവീണ ആനയുടെ അടിയില്‍പ്പെട്ട് പാപ്പാന്മാര്ക്ക് പരിക്ക്. തിരുവേഗപ്പുറയില്‍ പിപിടി നമ്ബൂതിരിയുടെ ഉടമസ്ഥതയിലുള്ള തിരുവേഗപ്പുറ പത്മനാഭന് എന്ന ആനയാണ് കുഴഞ്ഞുവീണത്. പാപ്പാന്മാരടക്കമുള്ള നാലുപേരുടെ മേലേക്കാണ് ആന വീണത്. തുടര്‍ന്ന് ആന ചരിഞ്ഞു.…
Tag:
