കോട്ടയം: ജോസ്.കെ.മാണി വിട്ടുവീഴ്ച ചെയ്തെങ്കില്‍ ചിഹ്നപ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്തി. ചിഹ്നം കിട്ടാത്തതില്‍ ദുഃഖമുണ്ട്. ബന്ധപ്പെട്ട എല്ലാവരും ഇനിയെങ്കിലും വിട്ടുവീഴ്ച ചെയ്യണം. സ്ഥാനാര്‍ഥി തര്‍ക്കത്തില്‍…
Tag:
