കോഴിക്കോട്: മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും ഇവരെ കീഴടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും ഇവര്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഒടുവില്‍…
Tag:
