ആലപ്പുഴ: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന ഉണ്ടായതുമൂലം ആശുപത്രിയിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ ഹരിപ്പാട് മുട്ടം കാണിച്ചനെല്ലൂര്‍ ചിറ്റാടിത്തറ കരുണാകരന്റെ മകനാണ് മരിച്ചത്. കായംകുളത്തുനിന്ന് ഇന്നലെ…
Tag:
