തിരുവനന്തപുരം: ഒട്ടനവധി കേസുകള്‍ക്ക് നിര്‍ണായക തുന്പുണ്ടാക്കിയ പോലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു.നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൂരൂഹത വര്‍ധിച്ചത്. പോസ്റ്റുമോര്‍ട്ടം…
Tag:
