കോട്ടയം: സിനിമയില്‍ ക്രിമിനലിസം വര്‍ധിച്ചതായി മന്ത്രി ജിസുധാകരന്. പലർക്കും സിനിമയിൽ വന്നാൽ ജാടയാണ്. സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കത്തുന്ന…
Tag:
