അമൃത്സര്‍: പഞ്ചാബില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ബുധനാഴ്ച തിരിച്ചെത്തിയ രണ്ടുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. അമൃത്സറിലെ ഗുരുനാനാക്ക് ആശുപത്രിയിലെ ഡേക്ടര്‍മാരാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്.…
Tag:
