1. Home
  2. Congress

Tag: Congress

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ഹര്‍ദീപ് സിങ് എന്ന എംഎല്‍എയാണ് രാജിവച്ചത്. ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് ബിജെപി രഹസ്യമായി മാറ്റിയ നാല് ഭരണപക്ഷ എംഎല്‍എമാരില്‍ ഒരാളാണ് ഹര്‍ദീപ് സിങ്. ആകെ എട്ട് എംഎല്‍എമാരെ ബിജെപി ഒപ്പം കൊണ്ടു പോയെങ്കിലും ഇതില്‍ നാല് എംഎല്‍എമാരെ കോണ്‍ഗ്രസ് തിരികെ എത്തിച്ചിരുന്നു. പതിനഞ്ച്…

Read More
ഉണരുണരൂ… നേതാക്കളെ അനാഥമാകുന്ന കുട്ടനാടിനെ ചൊല്ലി  കോണ്‍ഗ്രസില്‍ കലാപം, തുറന്നടിച്ച് ദേശിയ നേതാവിന്റെ പോസ്റ്റ്

ഉണരുണരൂ… നേതാക്കളെ അനാഥമാകുന്ന കുട്ടനാടിനെ ചൊല്ലി  കോണ്‍ഗ്രസില്‍ കലാപം, തുറന്നടിച്ച് ദേശിയ നേതാവിന്റെ പോസ്റ്റ്

ഉറങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെ ചൂണ്ടി കോണ്ഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. കാലത്തിനനുസരിച്ച് നേതാക്കള്‍ അപ്‌ഡേറ്റാവണമെന്നും കുത്യതയും ,സുവ്യക്തതയും ഉറപ്പാക്കണമെന്നും പോസ്റ്റിലുണ്ട്. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററും കെപിസിസി അംഗവുമായ അഡ്വ. അനില്‍ ബോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കുട്ടനാടിനെചെല്ലിയുള്ള തര്‍ക്കവും വിഴുപ്പലക്കലും പെരുകുമ്പോഴും നിലപാടില്ലാത്ത നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുന്നത്.…

Read More
ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു: കണ്ണന്‍ ഗോപിനാഥന്‍

ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു: കണ്ണന്‍ ഗോപിനാഥന്‍

ദില്ലി: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രം പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ജന്‍ ലോക്പാല്‍ പ്രതിഷേധ സമരങ്ങളില്‍ ഭാഗമായപ്പോള്‍ ഒരിക്കല്‍ പോലും അതെന്‍റെ ഭാവിയെ ബാധിക്കുമെന്ന് തോന്നിയിരുന്നില്ല. പ്രതിഷേധിക്കാന്‍ ഭയം തോന്നാതിരുന്ന…

Read More
ദില്ലിയിൽ നടന്ന വർഗ്ഗീയ കലാപത്തിന്റെ കാരണക്കാർ കോൺഗ്രസ്: അമിത് ഷാ

ദില്ലിയിൽ നടന്ന വർഗ്ഗീയ കലാപത്തിന്റെ കാരണക്കാർ കോൺഗ്രസ്: അമിത് ഷാ

ദില്ലി: ദില്ലിയിൽ നടന്ന വർഗ്ഗീയ കലാപത്തിന്റെ കാരണക്കാർ കോൺഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും അദ്ദേഹം ബിഹാറിൽ പറഞ്ഞു. അതിനിടെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. വടക്കുകിഴക്കൻ ദില്ലിയില്‍ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി.…

Read More
മുന്‍ മന്ത്രിയും  കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്‍ററില്‍ അര്‍ബുദ രോഗത്തിനി ചികിത്സയിലിരിക്കേയാണ് ശങ്കരന്‍ മരണപ്പെട്ടത്.  കേരള രാഷ്ട്രീയത്തില്‍ കെ.കരുണാകരന്‍റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ശങ്കരന്‍ ശ്രദ്ധേയനായത്. പത്ത് വര്‍ഷത്തോളം കോഴിക്കോട് ഡിസിസി അധ്യക്ഷനായിരുന്ന…

Read More
ദില്ലിയിൽ നടക്കുന്ന അക്രമണത്തിന് പിന്നിൽ‌ പൊലീസും ആര്‍എസ്എസും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

ദില്ലിയിൽ നടക്കുന്ന അക്രമണത്തിന് പിന്നിൽ‌ പൊലീസും ആര്‍എസ്എസും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

ദില്ലി: ദില്ലിയിൽ നടക്കുന്ന അക്രമണത്തിന് പിന്നിൽ‌ പൊലീസും ആര്‍എസ്എസും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമണം കൂടുതല്‍ അപമാനമുണ്ടാക്കുന്നതാണെന്നും ഉദിത് രാജ് പറ‍ഞ്ഞു. “രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ അക്രമണം കൂടുതല്‍ അപമാനമാണുണ്ടാക്കുന്നത്. ദില്ലി സുരക്ഷിതമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍, ഇന്നലെ അവര്‍ രാജ്യ തലസ്ഥാനത്തില്‍ വരെ…

Read More
ട്രംപിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ്

ട്രംപിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ്

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ് തീരുമാനം. രാഷ്ട്രപതി ഭവനിലാണ് ട്രംപിനും ഭാര്യ മെലാനിയക്കും അത്താഴ വിരുന്ന ഒരുക്കുന്നത്. അതിൽ പങ്കെടുക്കാവില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജൻ ചൗധരിയും രാജ്യ സഭ പ്രതിപക്ഷ…

Read More
ഡ​ല്‍​ഹി​യി​ല്‍ വോ​ട്ട് വി​ഹി​തം വ​ര്‍​ധി​പ്പി​ച്ചു ബി​ജെ​പി

ഡ​ല്‍​ഹി​യി​ല്‍ വോ​ട്ട് വി​ഹി​തം വ​ര്‍​ധി​പ്പി​ച്ചു ബി​ജെ​പി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വോ​ട്ട് വി​ഹി​തം വ​ര്‍​ധി​പ്പി​ച്ചു ബി​ജെ​പി. 2015-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ ഏ​ഴു ശ​ത​മാ​നം അ​ധി​കം വോ​ട്ടു വി​ഹി​തം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ 39 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ് ബി​ജെ​പി​യു​ടെ വോ​ട്ടു​വി​ഹി​തം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 32.2 ശ​ത​മാ​നം വോ​ട്ടാ​ണ് ബി​ജെ​പി​ക്കു ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ 54.3…

Read More
ആം ആദ്മിക്കൊപ്പം ന്യൂഡൽഹി; മുന്നേറ്റം ഇങ്ങനെ, എ എപി : 55 ബി ജെ പി :15 കോൺഗ്രസ് :00

ആം ആദ്മിക്കൊപ്പം ന്യൂഡൽഹി; മുന്നേറ്റം ഇങ്ങനെ, എ എപി : 55 ബി ജെ പി :15 കോൺഗ്രസ് :00

ന്യൂഡല്‍ഹി : ഡല്‍ഹിയിൽ ആം ആദ്മി മുന്നേറ്റം തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഇക്കുറിയും കനത്ത തിരിച്ചടി. ഇത്തവണയും കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് സൂചന.തുടക്കത്തിൽ ബല്ലിമാരന്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹാറൂണ്‍ യൂസഫ് നടത്തിയ മുന്നേറ്റം പെട്ടന്ന് തന്നെ നിലച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒരു സീറ്റും നേടിയേക്കില്ലെന്നാണ് എക്‌സിറ്റ്…

Read More
ദില്ലിയിൽ എഎപിക്ക് തുടർ ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ദില്ലിയിൽ എഎപിക്ക് തുടർ ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പിൽ എഎപിക്ക് തുടർ ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകൾ ബിജെപിക്കും ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് സീറ്റില്ലെന്നും പ്രവചനം. റിപ്പബ്ലിക് ടിവിയുടെ ഫലത്തിൽ 48 മുതൽ 61 വരെയാണ് എഎപിക്ക് പ്രവചിച്ചിരിക്കുന്നത്. ഒൻപത് മുതൽ…

Read More
error: Content is protected !!