അഞ്ചാലുംമൂട്: ചിറ്റയത്തുനിന്നു കാണാതായ യുവതിയെയും മക്കളെയും കിഴക്കേകല്ലട സ്വദേശിയായ പ്രവീണി (34)നൊപ്പം ആന്ധ്രപ്രദേശില്‍നിന്ന് അഞ്ചാലുംമൂട് പൊലീസ് കണ്ടെത്തി. ഒരു മാസം മുന്‍പാണു യുവതിയെയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആണ്‍കുട്ടികളെയും കാണാതായത്.…
Tag:
