ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ കേസെടുത്ത് തമിഴ്നാട് പോലീസ്. ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍(ഡിവിഎസി) വിഭാഗത്തെ കൃത്യനിര്‍വഹണം നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞു എന്ന കുറ്റം ചുമത്തിയാണ് ഇഡിക്ക് എതിരേ…
case
-
-
AlappuzhaCourtKerala
മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കണo: കോടതി
by NEWS DESK 3by NEWS DESK 3ആലപ്പുഴ: മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതി. മര്‍ദനമേറ്റവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു ജില്ലാ പ്രസിഡന്റ്…
-
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ 752 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നാലു പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മെയ് 21ന് ശേഷമുള്ള…
-
തിരുവനന്തപുരം: ആശങ്കവിതച്ച് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനൊപ്പം മൂന്നു മരണവും റിപ്പോര്‍ട്ടു ചെയ്തു. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആദ്യമായി കണ്ടെത്തിയ…
-
ErnakulamKeralaPolice
നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
by NEWS DESK 3by NEWS DESK 3കൊച്ചി: നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂര്‍വമാ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്ഐആറില്‍ പറയുന്നത്. എറണാകുളം ഓടക്കാലിയില്‍വച്ച്…
-
KeralaWayanad
കടുവയുടെ ആക്രമണം: എട്ട് വര്‍ഷത്തിനിടെ വയനാട്ടില്‍ ഏഴ് മരണം
by NEWS DESK 3by NEWS DESK 3കല്പറ്റ: എട്ട് വര്‍ഷത്തിനിടെ ഏഴ് പേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇത് വരെ രണ്ട് പേരാണ് ഇവിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.…
-
Kollam
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ചാത്തന്നൂരിലെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി
by NEWS DESK 3by NEWS DESK 3കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂരിലെ വീട്ടില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി.രാവിലെ പത്തരയ്ക്ക് പ്രതികളുമായി ഇവിടെയെത്തിയ അന്വേഷണസംഘം വൈകുന്നേരം മൂന്ന് വരെ തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ…
-
CourtErnakulamKerala
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; യുവാവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
by NEWS DESK 3by NEWS DESK 3കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.യുവാവിനെതിരെ ചുമത്തിയ 153 A വകുപ്പ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് റദ്ദാക്കിയത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍…
-
CourtErnakulam
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം…
-
ErnakulamNewsPolice
സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി, കേസെടുത്ത് പോലിസ്
മൂവാറ്റുപുഴ: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബസുടമയ്ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്ത് മൂവാറ്റുപുഴ പോലീസ്. കോതമംഗലം – മൂവാറ്റുപുഴ റൂട്ടിലോടുന്ന എല്‍ദോസ് ബസിന്റെ ഉടമ നെല്ലിമറ്റം മാറഞ്ചേരി…
